യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 185000 രൂപ പിഴയും
കല്‍പ്പറ്റ: അതിര്‍ത്തി തര്‍ക്കത്തിലുള്ള വിരോധത്തില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരാളെ വെടിവെച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായി...
