May 6, 2026

Month: May 2025

IMG-20250525-WA0238

കെഎസ്ആര്‍ടിസിയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു; ആദ്യം ബത്തേരിയില്‍

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍. വിവാദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും...

POOOOOOOI

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബിരുദദാനം നടന്നു

മേപ്പാടി:ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 2021-22 അധ്യയന വര്‍ഷത്തില്‍ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ് തുടങ്ങിയ വിഷയങ്ങളില്‍ പ്രവേശനം...

KLJ

വയനാട്ടില്‍ എന്‍.ഡി.ആര്‍.എഫ് സംഘമെത്തി

കല്‍പ്പറ്റ: മഴ കനത്തതോടെ 28 അംഗ എന്‍.ഡി. ആര്‍എഫ്. സംഘം ഉച്ചയോടെ വയനാട്ടിലെത്തി.ജി.ഗോപിനാഥ് ടീം കമാന്‍ഡറായ കേന്ദ്ര സംഘമാണ് ദുരന്ത...

vcv

കനത്ത മഴ: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍

കല്‍പ്പറ്റ:ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍...

]Snªm¯d

ശക്തമായ മഴയില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി

പടിഞ്ഞാത്തറ :ജില്ലയില്‍ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ പടിഞ്ഞാത്തറ ഗ്രാമപഞ്ചായത്ത് കാപ്പുട്ടിക്കലില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി.ബി എസ് പി കനാല്‍...

8

ചൊവ്വാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യത, നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വ്യാഴാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്നും...

6

വീടിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്ക്

ബത്തേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായാ കാറ്റിലും മഴയിലും മരം വീടിന് മുകളില്‍ വീണു. ചെട്ടിമൂല സ്വദേശി ചേന്നാത്ത് ജോര്‍ജിന്റെ വീടിന്റെ...

IÂ-¸ä]

താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം

കല്‍പ്പറ്റ:താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ടോറസ് ലോറി റിവേഴ്സ് എടുക്കാന്‍ കഴിയാതെ കുടുങ്ങിയതാണ് ഗതാഗത തടസത്തിനു കാരണം. നിലവില്‍ ഇരുചക്രവാഹനങ്ങള്‍മാത്രമേ...

sasa

മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കേണിച്ചിറ പുരമടത്തില്‍ സുരേഷിന്റെ മകള്‍ നമിത(16)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 11 മണിയോടെ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. ഗിത്താര്‍...

IMG_20250525_100042

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ഒൻപത്...