മലയോര ഹൈവേയിലെ വിള്ളല്‍:ശക്തമായ ഗുണ നിലവാര പരിശോധന നടത്തണം സജീര്‍ എം.ടി
മാനന്തവാടി:മലയോര ഹൈവേയുടെ ഭാഗമായി ദ്വാരകയില്‍ നിര്‍മാണത്തിലിരിക്കുന്ന റോഡില്‍ 40 മീറ്ററോളം നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്.കഴിഞ്ഞയാഴ്ച്ചയാണ് വിള്ളല്‍ രൂപപ്പെട്ട റോഡിലെ അവസാന...
