ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍
ജില്ലയില്‍ ആരംഭിച്ച 14 ദുരിതാശ്വാസ ക്യാമ്പുകളിലായി628 പേരെ മാറ്റിപ്പാര്‍പ്പിച്ചു.179 കുടുംബങ്ങളില്‍ നിന്നായി 628പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതില്‍ 211...
ജില്ലയില്‍ ആരംഭിച്ച 14 ദുരിതാശ്വാസ ക്യാമ്പുകളിലായി628 പേരെ മാറ്റിപ്പാര്‍പ്പിച്ചു.179 കുടുംബങ്ങളില്‍ നിന്നായി 628പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതില്‍ 211...
ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് ലക്കിടിയില്‍. മെയ് 29 ന് രാവിലെ 8 മുതല്‍ 30 ന്...
കേരള മീഡിയ അക്കാദമി കൊച്ചിയില്‍ ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. മീഡിയ...
മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ജൂനിയര്‍ ഹിന്ദി ടീച്ചര്‍ തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ...
മോട്ടോര്‍ വാഹന വകുപ്പ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി...
വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ഏഴിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍ ചേരുമെന്ന്...
കല്‍പ്പറ്റ: ഏഷ്യാ കപ്പ് വുമണ്‍സ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി രണ്ട് മലയാളികള്‍.മലപ്പുറം താനൂര്‍ സ്വദേശിനി...
ബത്തേരി:വയനാട് വന്യജീവിസങ്കേതത്തില്‍ മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂല്‍പ്പുഴ മുക്കുത്തികുന്ന് പുളിക്കചാലില്‍ പി.എസ്. സുനില്‍...
തെരുവുനായ വര്‍ദ്ധനവിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താന്‍ ജില്ലയില്‍ ആദ്യ എ.ബി.സി സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. തെരുവുനായകളുടെ ശല്യത്തിന് എല്ലാവരുടെയും സഹകരണത്തോടെ...
കല്‍പ്പറ്റ: ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കളായ കെ.സി. കുഞ്ഞബ്ദുല്ല ഹാജി, മായന്‍ ഹാജി, പി.കെ.അമീന്‍ എന്നിവര്‍ക്കെതിരെ കല്‍പ്പറ്റ ട്രാഫിക് യൂണിറ്റ്...