‘ഞങ്ങള്‍ക്ക് ഇനി ജീവിക്കണ്ട’; സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം ചൂരല്‍മലയില്‍ പ്രതിഷേധം
ചൂരല്‍മലയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബെയ്‌ലി പാലത്തിനു മുന്‍പില്‍ പൊലീസും നാട്ടുകാരും തര്‍ക്കത്തിലേര്‍പ്പെട്ടു. സര്‍ക്കാര്‍ വാഗ്ദനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം....
