മലിനജലം ജനവാസ മേഖലയിലെത്തുന്നതായി പരാതി
മാനന്തവാടി :വയനാട് മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും പുറത്തു വിടുന്ന മലിനജലം ജനവാസമേഖലയിലെത്തുന്നതായി പരാതി. അധികൃതര്‍ക്ക് പരാതി...
മാനന്തവാടി :വയനാട് മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും പുറത്തു വിടുന്ന മലിനജലം ജനവാസമേഖലയിലെത്തുന്നതായി പരാതി. അധികൃതര്‍ക്ക് പരാതി...
കല്‍പ്പറ്റ: ഡയാലിസിസ് രോഗികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നതിന്റ ഭാഗമായി പെരുന്നാളിന് ബലിമൃഗങ്ങളുടെ എല്ലും തോലും ശേഖരിച്ച് ഫണ്ട് കണ്ടെത്തുന്നു. ധാരാളം...
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാല്‍, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കെടുതി പ്രതിരോധ നടപടികള്‍...
താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴുമണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പോലിസ് അറിയിച്ചു.വൈകുന്നേരം 7 മണി...
കല്‍പ്പറ്റ: പുണ്യ ദീപ്തിയില്‍ ജീവിക്കാനുള്ള പ്രചോദനമാണ് ഈദ് വിശ്വാസികള്‍ക്ക് നല്‍കുന്ന സന്ദേശമെന്ന് ഡോ ജമാലുദ്ദീന്‍ ഫാറൂഖി. മത ജാതി വര്‍ണ...
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ബീവറേജില്‍ മോഷ്ടാക്കള്‍ കയറി മദ്യം മോഷ്ടിച്ചതിന്റെ മറവില്‍ കൂടുതല്‍ മദ്യക്കുപ്പികള്‍ കളവ് പോയതായി കാണിച്ച് പോലീസില്‍ പരാതി...
കോഴിക്കോട്:കള്ളനോട്ട് കൈവശം വെച്ചെന്നാരോപിച്ച് പിടികൂടി പോലീസിന് കൈമാറുകയും, കസബ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട്...
കല്‍പ്പറ്റ:ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 11...
കല്‍പ്പറ്റ:കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രവും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുഉള്ള കൊതുക് നിയന്ത്രണത്തിന്...
കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള...