തൊഴിലുറപ്പു തട്ടിപ്പ്: ബ്ലോക്ക് പഞ്ചായത്തിന്റെയും ബി.പി.ഒ യുടെയും പങ്കും അന്വേഷിക്കണം:യൂ.ഡി.എഫ്
കല്‍പ്പറ്റ:തൊണ്ടര്‍നാട് പഞ്ചായത്തില്‍ നടന്ന തൊഴിലുറപ്പ് തട്ടിപ്പില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പങ്കിനു പുറമെ ബ്ലോക്ക് പഞ്ചായതും ബ്ലോക്ക്...
