താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം
ലക്കിടി:ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒന്‍പതാം വളവില്‍ അപകടം...
ലക്കിടി:ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒന്‍പതാം വളവില്‍ അപകടം...
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എല്‍ ജി ഗ്രൂപ്പുകള്‍ ചെയ്തുവരുന്ന ചെണ്ടുമല്ലി...
കോഴിക്കോട്: സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആനക്കാംപൊയില്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍...
മാനന്തവാടി: ചൂട്ടക്കടവ് ലീഫ് റസിഡന്‍സ് അസോസിയേഷന്‍ സാമൂഹിക സാംസ്‌ക്കാരിക കായിക പൊതു മണ്ഡലങ്ങളില്‍ മികവുള്ള വ്യക്തിത്വങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന പ്രഥമ ലീഫ്...
ചെന്നലോട്: ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും വികസന കാര്യങ്ങളിലും വലിയ പങ്കുവഹിക്കാവുന്ന സംവിധാനമായ ആശുപത്രി വികസന സമിതി തരിയോട് മൃഗാശുപത്രിയില്‍...
മുണ്ടേരി:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക വര്‍ഗ്ഗവികസന വകുപ്പ്, വയോമിത്രം ഹാള്‍ മുണ്ടേരി എന്നിവയുടെ സഹകരണത്തോടെ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പട്ടിക ജാതി,പട്ടികവര്‍ഗ്ഗ...
കല്‍പ്പറ്റ:മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇതു വഴി മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണ...
കല്‍പ്പറ്റ: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റി, കല്‍പ്പറ്റ മേഖലാ ലൈബ്രറി സമിതി, ശക്തി ലൈബ്രറി എന്നിവയുടെ നേതൃത്വത്തില്‍...
അമ്പലവയല്‍: ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങളും നാടന്‍ കാര്‍ഷിക വിഭവങ്ങളുമായി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കുടുംബശ്രീ.കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദര്‍ശന...
കോട്ടത്തറ: വാളല്‍ യു.പി സ്‌കൂളിലെ ജെആര്‍സി യൂണിറ്റിന്റെയും നന്മ സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ മാടക്കുന്ന് ഉന്നതിക്ക് സമീപമുള്ള പഠനമുറിയില്‍ ക്യാമ്പ്...