പുളിഞ്ഞാല്‍ റോഡ് പണി പുനരാരംഭിക്കും: സമരസമിതിയുമായി ചര്‍ച്ച നടത്തി
വെള്ളമുണ്ട :നിര്‍ത്തിവെച്ച വെള്ളമുണ്ട-പുളിഞ്ഞാല്‍ തോട്ടോളിപ്പടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 15-ന് തിങ്കളാഴ്ച പുനരാരംഭിക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സംരക്ഷണഭിത്തികള്‍...
