ബത്തേരി പഴേരിയില്‍ മധ്യവയസ്‌കന്‍ മരണപ്പെട്ട സംഭവം: യുവാവ് പൊലീസ് കസ്റ്റഡിയില്‍
ബത്തേരി പഴേരി മംഗലത്ത് വില്യംസ് (53) മരണപ്പെട്ട സംഭവത്തില്‍ പഴേരി സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍. ശനിയാഴ്ച്ച രാത്രിയാണ്...
ബത്തേരി പഴേരി മംഗലത്ത് വില്യംസ് (53) മരണപ്പെട്ട സംഭവത്തില്‍ പഴേരി സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍. ശനിയാഴ്ച്ച രാത്രിയാണ്...
മാനന്തവാടി: വയനാട് ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാർക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ, ആരോപണവിധേയരായ മൂന്ന് പേർക്കെതിരെ നടപടിയെടുക്കാൻ ജോയിന്റ് കൗൺസിൽ...
മാനന്തവാടി : മാനന്തവാടി ഉപജില്ല സ്‌കൂള്‍ ഒളിംമ്പിക്‌സിന്റെ മുഖശ്രീ പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.വി എസ് മൂസ...
കല്‍പ്പറ്റ:പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി പുനരധിവാസ മേഖലയില്‍ താമസിക്കുന്ന ഏഴു കുടുംബങ്ങള്‍ക്ക് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനായുള്ള സാക്ഷ്യപത്രം നല്‍കാന്‍ ജില്ലാ വികസന സമിതി...
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അതിവേഗം വളരുകയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്...
സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ തിരക്ക് കുറയ്ക്കുവാന്‍ സഹായിക്കുന്ന വാക്ക് ഓവര്‍ ബ്രിഡ്ജ് മുതല്‍ പനാമ കനാല്‍, ഹൈഡ്രോളിക് ബ്രിഡ്ജ്,...
കാപ്പി കുടിക്കുന്നതിനൊപ്പം പുതിയ കാലത്തെ കരിയര്‍ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് ദിശ എക്സിബിഷനിലെ കരിയര്‍ കഫെ. കരിയര്‍ വിദഗ്ധ...
പ്രസംഗമത്സരം ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ എട്ടിന് കോഴിക്കോട്,...
കല്‍പ്പറ്റ:ഭാവി കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വിഷന്‍ 2031 സെമിനാര്‍ ഗോത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന്...
മാനന്തവാടി: നീരുറവ സംരക്ഷണ പദ്ധതി സാധ്യതാപഠനത്തിന് നബാര്‍ഡ് സംഘം എടവക പഞ്ചായത്തിലെ പുലിക്കാട് പ്രദേശം സന്ദര്‍ശിച്ചു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ...