August 19, 2026

മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

0
site-psd-612
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ഓഷിന്‍ ഹാളില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷയായി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, ടി. സിദ്ദിഖ് എംഎല്‍എ, എഐസിസി അംഗങ്ങളായ എന്‍.ഡി. അപ്പച്ചന്‍, പി.കെ. ജയലക്ഷ്മി, കെപിസിസി മെംബര്‍ പി.പി. ആലി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *