ബസിലെ വിന്റൊ ഗ്ലാസ് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള മാപ്പിള കലാ അക്കാദമി മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം:കേരളത്തിലെ പ്രൈവറ്റ് ബസുകളിലെ സൈഡ് ഗ്ലാസുകൾ ഉടൻ നീക്കി ഷട്ടറുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് യാത്രയിലെ ഉഷ്ണം അകറ്റുവാനും, ബസ്സിനുള്ളിൽ ശുദ്ധമായ...
