ജനങ്ങള്‍ക്ക് ലഭിച്ചത് കേരളത്തിലെ ഇടതുദുര്‍ഭരണം അവസാനിപ്പിക്കാനുള്ള അവസരം: മുനവറലി ശിഹാബ് തങ്ങള്‍
മാനന്തവാടി: ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലേക്ക് തള്ളിവിട്ട എല്‍ ഡി എഫ് സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ നഷ്ടപ്പെട്ടെന്നും, ദുര്‍ഭരണം അവസാനിപ്പിക്കാന്‍ അവര്‍ക്ക്...
