ഡയറി പ്രോസസിംഗിന് നോളജ് പാര്‍ക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ; കേരള വെറ്ററിനറി സർവകലാശാല 287.98 കോടിയുടെ ബജറ്റ്
കല്‍പ്പറ്റ: വയനാട്ടിലെ പൂക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് 2026-27 സാമ്പത്തികവര്‍ഷം 226.49 കോടി രൂപ വരവും 287.98...
