മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു : ഏകാധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ താൽക്കാലിക സേവന കാലയളവ് ആനുകൂല്യങ്ങൾക്കായി പരിഗണിക്കാനാവില്ല
കൽപ്പറ്റ: ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിൽ ദീർഘകാലം അദ്ധ്യാപകരായി പ്രവർത്തിച്ചവരുടെ താൽക്കാലിക സേവന കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കാനാവില്ലെന്ന് എസ്.എസ്.കെ വയനാട്...
