August 23, 2026

Day: August 3, 2026

IMG_20260803_164516

കൽപ്പറ്റയിലെ പൊതുശൗചാലയങ്ങൾ അടച്ചുപൂട്ടി: നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ യു.ഡി.എഫ് ധർണ്ണ

കൽപ്പറ്റ: ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന കൽപ്പറ്റ നഗരത്തിലെ പൊതു ശൗചാലയങ്ങൾ മാസങ്ങളായി അടച്ചു പൂട്ടിയിട്ടിരിക്കുന്ന കൽപ്പറ്റ നഗരസഭ ഭരണസമിതിയുടെ അനാസ്ഥയ്ക്കും...

IMG_20260803_160150

മഴ മുന്നറിയിപ്പ്; ജില്ലാ പോലിസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി 

കൽപ്പറ്റ: വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലിസ് കൺട്രോൾ റൂം പ്രവർത്തനം...

IMG_20260803_154826

പിണങ്ങോട്ടെ കാറപകടം: രക്ഷാപ്രവർത്തനത്തിനിടെ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

പിണങ്ങോട്:  നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ കാറിൽ നിന്നും പരിക്കേറ്റ യുവാക്കളെ രക്ഷപ്പെടുത്തുന്നതിനിടെ എംഡിഎംഎയും കഞ്ചാവും പിടികൂടി വൈത്തിരി പോലീസും...

IMG_20260803_143639

മുള്ളൻകൊല്ലിയിൽ എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി 

മുള്ളൻകൊല്ലി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിനെതിരെ എൽ.ഡി.എഫ് മുള്ളൻകൊല്ലി പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....

IMG_20260803_132008

കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി....

IMG_20260803_124040

ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍

കൽപ്പറ്റ: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു. ഇതില്‍ 475...

IMG_20260803_123000

സുഗന്ധഗിരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു

സുഗന്ധഗിരി: വയനാട്ടിലെ ശക്തമായ മഴയെ തുടർന്ന് സുഗന്ധഗിരി ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു....

IMG_20260803_115446
IMG_20260803_102736

കാട്ടിക്കുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് 

മാനന്തവാടി: കാട്ടിക്കുളത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ 2പേർക്ക് പരിക്കേറ്റു. സുരേഷ്, ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ...

IMG_20260803_100531

വെള്ളമുണ്ടയിൽ അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

തരുവണ: മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ധീര രക്തസാക്ഷികളായ...