നാല്പതോളം കുടുംബങ്ങൾക്ക് ആശ്വാസമായി ആർ.എസ്.പി; കർപ്പൂരക്കാട്ടെ റോഡ് പ്രശ്നത്തിൽ ഇടപെടും
മേപ്പാടി: പതിറ്റാണ്ടുകളായി കാട്ടുപാത പൊട്ടിപ്പൊളിഞ്ഞ് യാത്രാദുരിതം അനുഭവിക്കുന്ന കാപ്പംകൊല്ലി മേഖലയിലെ കർപ്പൂരക്കാട് ഗ്രാമത്തിലെ നാൽപതോളം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ആർ.എസ്.പി ജില്ലാ...
