കൊളഗപ്പാറയിൽ നിയമവിരുദ്ധമായി കുരിശുമല കയ്യേറി ക്വാറി റോഡ് നിർമ്മാണം; ജനങ്ങൾ തടഞ്ഞു, മെഷീനുകൾ മാറ്റിയില്ല
കൽപ്പറ്റ: വയനാടിന്റെ മധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ കൊളഗപ്പാറ മലയുടെ മൂർദ്ധാവിൽ, തീർഥാടക പ്രാധാന്യമുള്ള കുരിശിന് അരികിൽ നിയമവിരുദ്ധമായി...
