കൃഷിമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ അമർഷം പുകയുന്നു: ജില്ലയിൽ നിന്നുള്ളവർക്കും പോഷകസംഘടനാ നേതാക്കൾക്കും അവഗണനയെന്ന് പരാതി
കൽപ്പറ്റ: കൃഷിമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വലിയ വിവാദം പുകയുന്നു. ജില്ലയിൽ നിന്ന് നിയമനം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പലരും...
