ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലും താമസിക്കാനായിട്ടില്ല, ഡിവൈഎഫ്ഐയുടെ സമരം ജാള്യത മറയ്ക്കാന്‍; അഡ്വ. ടി ജെ ഐസക്
കല്‍പ്പറ്റ: കോണ്‍ഗ്രസ് ഭവന പദ്ധതിക്കെതിരായ ഡിവൈഎഫ്ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്. കോടികളുടെ പ്രചരണവും...
കല്‍പ്പറ്റ: കോണ്‍ഗ്രസ് ഭവന പദ്ധതിക്കെതിരായ ഡിവൈഎഫ്ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്. കോടികളുടെ പ്രചരണവും...
മാനന്തവാടി : കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഉയികെ ഏപ്രിൽ മൂന്നിന് മാനന്തവാടിയിൽ വിവിധ പരിപാടിയിൽ പങ്കെടക്കും. ആദിവാസി...
മാനന്തവാടി: സാമ്പത്തിക ശാസ്ത്രത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി നിരഞ്ജന ഗോവിന്ദ്. കോടഞ്ചേരി ഗവൺമെൻ്റ് കോളേജിൽ നിന്നാണ് ഗവേഷണം...
പൂതാടി: ഓശാന പെരുന്നാൾ ആഘോഷത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. പൂതാടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ...
മേപ്പാടി: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ തുടക്കമായി. മേപ്പാടി കാപ്പംകൊല്ലി വിശുദ്ധ...
വയനാട്: കാലങ്ങളായി ചുവപ്പുകൊടിയെ നെഞ്ചേറ്റിയ ഒരു കുടുംബം ഒരു തെരഞ്ഞെടുപ്പ് കാലത്ത് അതേ പാര്‍ട്ടിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിക്കുകയാണ്. മേപ്പാടി...
കൊച്ചി: വയനാട് ഫണ്ട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ്. വയനാട്...
പുൽപ്പള്ളി: ശിശുമല ഇൻഫൻ്റ് ജീസസ് ചർച്ചിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു.തിരുകർമ്മങ്ങൾക്ക് വികാരി ഫാ: ബിജു മാവറ മുഖ്യ കാർമികത്വം...
ദ്വാരക: ദ്വാരക സെന്റ് അൽഫോൻസ ഫൊറോന പള്ളിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഓശാന തിരുനാൾ പ്രദക്ഷിണത്തിൽ മാനന്തവാടി നിയോജകമണ്ഡലം...
മാനന്തവാടി: ആകാശം തൊട്ട നിഥിൻ ഷായെ എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു വീട്ടിലെത്തി അനുമോദിച്ചു. കമേർഷ്യൽ പൈലറ്റ്...