പുൽപ്പള്ളിയിൽ കോൺഗ്രസ് – ലീഗ് – ബി.ജെ.പി സഖ്യം; സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ ഒത്തുകളിയെന്ന് ആക്ഷേപം
പുൽപ്പള്ളി: കേന്ദ്രത്തിലും സംസ്ഥാനത്തും വിരുദ്ധ ചേരികളിൽ നിലയുറപ്പിക്കുമ്പോഴും, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് – ലീഗ് – ബി.ജെ.പി...
