അർജുനാരിഷ്ടം വിറ്റിരുന്നത് ധാത്ര്യാരിഷ്ടം എന്നപേരിൽ; വിൽപ്പന ആദിവാസി കോളനികൾ കേന്ദ്രീകരിച്ച്
മാനന്തവാടി: മാനന്തവാടിയിൽ ആദിവാസി യുവാവ് അരിഷ്ടം കുടിച്ച് മരിക്കാനിടയായത് ലഹരികലർന്ന അരിഷ്ടം അമിതമായി കുടിച്ചതിനാൽ. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍...
