ബിർസ മുണ്ട അൺസങ് ഹീറോ അവാർഡ് സുകു കണ്ടാമലയ്ക്ക്; വയനാടിന്റെ ഗോത്ര-ശാസ്ത്രീയ നൃത്തപ്പെരുമയ്ക്ക് സംസ്ഥാന അംഗീകാരം
പുൽപ്പള്ളി: മുള്ളുക്കുറുമ ഗോത്ര നൃത്ത പാരമ്പര്യവും ശാസ്ത്രീയ നൃത്തരൂപങ്ങളും ഒരുപോലെ നെഞ്ചിലേറ്റി വരുംതലമുറകൾക്ക് പകർന്നുനൽകാൻ ജീവിതം സമർപ്പിച്ച പുൽപ്പള്ളി വേലിയമ്പം...
