ഭക്ഷ്യവിഷബാധ; മന്ത്രി ടി സിദ്ദിഖ് ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു ഡിസ്ചാർജ് ചെയ്ത മുഴുവൻ കുട്ടികളെയും നിരീക്ഷിക്കാൻ നിർദ്ദേശം
കൽപ്പറ്റ: ഭക്ഷ്യ വിഷബാധയെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളിയാടി മാര് ബസേലിയോസ് എ.യു.പി സ്കൂളിലെ...
