December 7, 2025

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് നാല് പേർക്ക് പരിക്ക്

0
IMG-20171009-WA0011
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബീനാച്ചിയിൽ റോഡരികിൽ നിർത്തിയിട്ട ലോറി യിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് നാല്  പേർക്ക് പരിക്ക്.ഗുരുതരമായി   പരിക്കേറ്റ രണ്ട് പേരെ  കോഴിക്കോട്  മെഡിക്കൽ കോളേജാശുപത്രി യിലേക്ക് കൊണ്ടുപോയി. മറ്റ് രണ്ട് പേരെ ബത്തേരിയിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30-ഓടെയാണ് അപകടം. പരിക്കേറ്റവരിൽ ഒരാൾ ബത്തേരിയിലെ സ്വകാര്യ ജ്വല്ലറി ഉടമയുടെ മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *