April 29, 2026

വയോജന സംഗമം നടത്തി

0
mty-peruvaka-15
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙ സെന്റ് ആൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സ്നേഹദീപം
കൂട്ടായ്മയുടെയും നേതൃത്വത്തിൽ നടന്ന വയോജന സംഗമം മദർ സുപ്പീരിയർ
സിസ്റ്റർ ഫാബിയാമ്മ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വൃദ്ധസദനങ്ങളിലെ
അന്തേവാസികൾ പങ്കെടുത്തു. നഗരസഭാ കൗൺസിലർ സ്റ്റെർവിൻ സ്റ്റാനി അധ്യക്ഷത
വഹിച്ചു. തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ക്ളാസെടുത്തു. സിസ്റ്റർ റോസി
വർഗീസ്, കെ.എം. ഷിനോജ്, കെ. ഉസ്മാൻ, ഫാ. പോൾ എടയക്കൊണ്ടാട്ട്, ഫാ. ബെന്നി
പാറ്റാനി, ജെയിംസ് മനേലിൽ, ജോണി കോട്ടായിൽ, ജോണി മുണ്ടക്കൽ. ജെയിംസ്
പറമ്പേൽ, മാർട്ടിൻ, ഷിജു, സിസ്റ്റർ ഷൈനി ജോസഫ് എന്നിവർ പ്രസംഗിച്ചു.
സ്നേഹ വിരുന്നും ഹൈറേഞ്ച് വോയ്സിന്റെ ഗാനമേളയും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *