April 29, 2026

Sports -ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

0
mty-patriks-16
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙: ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ആതിഥേയരായ സെന്റ്
പാട്രിക്സ് സ്കൂൾ ചാമ്പ്യൻമാരായി. കേണിച്ചറ ഇൻഫെന്റ് ജീസസ് സ്കൂളാണ്
റണ്ണേഴ്സ് അപ്പ്. പിടിഎ പ്രസിഡന്റ് ബേബി ജെയിംസ് സമ്മാനദാനം നിർവഹിച്ചു.
ബ്രദർ ഏബ്രഹാം വാര്യത്ത് അധ്യക്ഷത വഹിച്ചു. ബ്രദർ ജോർജ് അഞ്ചുപങ്കിൽ,
ജോഷ്വ മാർട്ടിൻ, ജുവൽ ആൻസ്, മനോജ്, ആഞ്ചലീന, റീന, സ്റ്റെല്ല, ശ്രീജിത്ത്,
ബീന എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *