മർഡോക്കിന്റെ കോലം കത്തിച്ചു.

ചാനൽ ബഹിഷ്കരണം: സി ഒ എ പ്രവർത്തകർ മർഡോക്കിന്റെ കോലം കത്തിച്ചു
മാനന്തവാടി :കേബിൾ മേഖലയെ തകർക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സ്റ്റാർ നെറ്റ്വർക്ക് കുത്തകൾകെതിരെ കേബിൽ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി സി.ഒ.എ.മാനന്തവാടി മേഖല കമ്മറ്റി പ്രതിഷേധ പ്രകടനവും സ്റ്റാർ നെറ്റ്വർക്ക് എം.ഡി.യു മായ മർഡോക്കിന്റെ കോലം കത്തിച്ചു.പ്രതിഷേധ സമരം സി ഒ എ ജില്ലാ സെക്രട്ടറി പി എം ഏലിയാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിജിത്ത് വെള്ളമുണ്ട അദ്ധ്യക്ഷനായിരുന്നു. .സെക്രട്ടറി വിനേഷ് കമ്മന, ജിതേഷ് , അജീഷ്, സുധീഷ്, ബിജു എന്നിവർ സംസാരിച്ചു
Leave a Reply