April 16, 2026

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്നും വായ്പയെടുത്ത് 2017 സെപ്തംബര്‍ 30 ന് കാലവധി തീര്‍ന്ന വായ്പകള്‍ക്ക് തവണകളായോ ഒറ്റതവണയായോ 2018 ജനുവരി 31  ന് മുമ്പ് അടച്ച് തീര്‍ത്ത് വായ്പ അവസാനിപ്പിക്കുകയാണെങ്കില്‍ പിഴപ്പലിശയില്‍ 100% ഇളവും പലിശയില്‍ 20% ഇളവും ലഭിക്കും.  പദ്ധതിയുടെ ആനുകൂല്യം മുഴുവന്‍ ഉപഭോക്താക്കളും വിനിയോഗിക്കണമെന്ന് മാനേജര്‍ അറിയിച്ചു.ഫോ. 04936 248309, 04936 246309.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *