January 20, 2026

ക്രിക്കറ്റ് കളി കാണാൻ ബത്തേരി സ്വദേശി തിരുവനന്തപുരത്ത് മരിച്ചു

0
IMG-20171107-WA0091
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: തിരുവനന്തപുരം  കാര്യവട്ടത്ത് നടക്കുന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം കാണാൻ പോയ ബത്തേരി സ്വദേശി  മരിച്ചു. കാറ്ററിംഗ് സർവ്വീസ് നടത്തുന്ന  കോഴിശ്ശേരി   നൗഷാദ് ( 42 ) ആണ് മരിച്ചത്.  ഹൃദയാഘാതമാണ് മരണ കാരണം എന്ന് കരുതുന്നു. ഭാര്യ:  : നൂർജഹാൻ .മക്കൾ: അമീനജാനി, അഹമ്മദ് അമീൻ, അലീന മെഹതി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *