December 6, 2025

കല്ലോടി ക്ഷീര സംഘം; ക്ഷീര കർഷക മുന്നണിക്ക് വിജയം

0
mty-kallody-8
By ന്യൂസ് വയനാട് ബ്യൂറോ
പൗലോസ് മാളിയേക്കൽ വീണ്ടും പ്രസിഡണ്ട്


മാനന്തവാടി ∙ കല്ലോടി ക്ഷീര സംഘം ഭരണ സമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ
ക്ഷീര കർഷക മുന്നണിക്ക് വിജയം. പ്രസിഡന്റായി പൗലോസ് മാളിയേക്കലിനെ
വീണ്ടും തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി ഏബ്രഹാം കുഴിമുളളിൽ, കെ.വി.
ബിജു, ജോൺ കൊളക്കാട്ടുകുഴി, ജോൺസൺ ആടുകുഴിയിൽ, ദീപ ബേബി, ജാനകി മോളത്ത്,
ലൈസ ചെറുപ്ളാവിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കല്ലോടി ടൗണിൽ വിജയികളെ
ആനയിച്ച് പ്രകടനവും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *