നമ്പീശൻ കവലയിൽ പുലി പശുവിനെ കൊലപ്പെടുത്തി – ബത്തേരി ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ നമ്പീശൻ കവലയിൽ പുലിയുടെ കടിയേറ്റ് പശു ചത്തു – നമ്പീശൻ കവലയിലെ റോഡ് സൈഡിൽമേക്കാൻ വിട്ട പശുവിനെയാണ് പുലി കൊലപ്പെടുത്തിയത് ഇവൈകിട്ടാണ് സംഭവം വിവരമറിഞ്ഞ് വനപാലകരും പോലീസും സ്ഥലത്തെത്തി-
Leave a Reply