May 19, 2024

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തന ഫണ്ട് കൈമാറി

0
08
ബത്തേരി:ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തന ഫണ്ടിന്റെ ഉദ്ഘാടനം മുന്‍ വയനാട് ജില്ലാ പഞ്ചായത്ത് മെംബര്‍ പി.എം.ജോയി, ബത്തേരി നിയോജമണ്ഡലം ട്രഷറര്‍ ടിനുസഭക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി.പി. റഹീസ്, ജില്ലാ ജോ. സെക്രട്ടറി ചന്ദ്രന്‍ വൈക്കത്ത്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അനില്‍ മുഹമ്മദ്, അജ്മല്‍ കൈപ്പന്‍ഞ്ചേരി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *