വൈദ്യുതി കണക്ഷന്‍ കാട്ടിക്കുളം സെക്ഷനിലേക്ക് മാറ്റി
മാനന്തവാടി : മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലായിരുന്ന പയ്യമ്പള്ളി നി'മ്മാനി ജംഗ്ഷന്‍ (ടെലിഫോ എക്‌സ്‌ചേഞ്ച്) മുതല്‍ കൂടല്‍ക്കടവ് വരെയുള്ള പ്രദേശത്തെ വൈദ്യുതി കണക്ഷന്‍ കാട്ടിക്കുളം സെക്ഷന്‍ പരിധിയിലേക്ക് മാറ്റി.പരാതികളും മറ്റ് സേവനങ്ങള്‍ക്കും കാട്ടിക്കുളം ഓഫീസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോ 04935 251111





Leave a Reply