May 19, 2024

വടംവലി മത്സരം നടത്തി

0
07
കല്‍പ്പറ്റ: സിപിഐ എം കല്‍പ്പറ്റ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വടം വലി മത്സരം നടത്തി.പാര്‍ടി ഏരിയാ സെക്രട്ടറി എം.ഡി.സബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.കെ.സുഗതന്‍, വി.ഹാരീസ്, ടി.സുരേഷ് ചന്ദ്രന്‍, സി.കെ.ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *