January 24, 2026

വയനാട് ജില്ലാ ബാഡ്മിന്റണ്‍ ഇന്‍റര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്

0
-വര്-ഗീസ്-
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്‍റര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്  നവംബര്‍ 15 മുതല്‍ 26 വരെ നടക്കും. അസോസിയേഷനന്‍ അംഗത്വമുള്ള ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.  മെന്‍സ്, മാസ്റ്റെഴ്സ്,  വെറ്ററന്‍സ്,  സിംഗിള്‍സ്, ഡബിള്‍സ്,  എന്നീ വിഭാഗങ്ങളിലായി ടീം ചാമ്പ്യന്‍ഷിപ്പായിട്ടാണ് മത്സരങ്ങള്‍ നടക്കുക. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 10.  വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫി നല്‍കും. അസോസിയേഷന്‍  ഭാരവാഹികളായി ബിജു വര്‍ഗീസ്‌ ( പ്രസിഡന്റ്), ഡോ പി സി സജിത്ത് (സെക്രട്ടറി),  രാജേഷ്‌ ടി ജോസ് (ട്രഷറര്‍),  പി ആര്‍ രാഘവന്‍, പി ബാലചന്ദ്രന്‍,  എസ് എം റാസിക്ക്, എ കെ ശശിധരന്‍ ( വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447204024, 9526155824

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *