June 20, 2026

വയനാട് ജില്ലയിൽ എച്ച്.1.എൻ.1 കേസുകൾ വർദ്ധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എച്ച്.1.എൻ.1 പ്രതിരോധ കുത്തിവെയ്പ് തുടങ്ങി
 ജില്ലയിൽ എച്ച്.1.എൻ.1 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധകുത്തിവെയ്പ് നൽകി തുടങ്ങി.  ജില്ല, താലൂക്ക്, ജനറൽ ആശുപത്രികളിൽ സൗജന്യമായി കുത്തിവെയ്പ് ലഭ്യമാണ്.  രോഗികളുമായി ഇടപെടുന്ന സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കാണ് വാക്‌സിൻ ലഭിക്കുന്നത്.  ആവശ്യമെങ്കിൽ പൊതുജനങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *