May 1, 2026

Day: March 14, 2018

IMG-20180314-WA0121

നെല്ലിമുണ്ടയയിലെ ക്വാറിയും ക്രഷറും അsച്ച് പൂട്ടണമെന്ന് ആവശ്യപെട്ട് മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

മേപ്പാടി: നെല്ലിമുണ്ടയിലെ ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്വാറിയും ക്രഷറും അsച്ച് പൂട്ടണമെന്ന് ആവശ്യപെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത്...

മീനങ്ങാടി പന്നിമുണ്ടയിൽ നിർത്തിയിട്ട ബസ്സിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു

മീനങ്ങാടി പന്നിമുണ്ടയിൽ നിർത്തിയിട്ട ബസ്സിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു മേപ്പാടി ചെമ്പോത്ത സ്വദേശി വിഷ്ണു (23) ആണ് മരിച്ചത് .കൽപ്പറ്റ...

കൽപ്പറ്റയിൽ ഓട്ടോ റിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കണം: എ ഐ ടി യു സി

കല്‍പറ്റ നഗര സഭ പരിധിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നതിന്് അനിശ്ചിതമായ കാലതാമസം ഒഴിവാക്കി അര്‍ഹമായ എല്ലാ ഓട്ടോകള്‍ക്കും...

15md10

അയൽവാസിയെ വെട്ടി പരിക്കേല്പിച്ച സംഭവം: വയോധികൻ അറസ്റ്റിൽ

മാനന്തവാടി: അയൽവാസിയെ വെട്ടി പരിക്കേല്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിലായി.  എടവക ചേമ്പിലോട് മുക്കത്ത് ജോസിനായാണ് ( 62) അന്വേഷണ ഉദ്യോഗസ്ഥൻ  മാനന്തവാടി...

IMG-20180314-WA0077

പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: ക്രമക്കേടുകളിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ജനാധിപത്യ കേരള കേണ്‍ഗ്രസ്

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ  വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ക്രമക്കേടുകളിൽ  അന്വേഷണം വേഗത്തിലാക്കണമെന്ന് ജനാധിപത്യ...

IMG_20180314_164926
15md11

വാടേരി ശിവക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠ നടത്തി

മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠ നടത്തി. തന്ത്രി പുതുമന ഇല്ലം ഹരിശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. പുതുമന ഇല്ലം...

IMG-20180314-WA0103

ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി.

കൽപ്പറ്റ: തൊഴിലുറപ്പ് പദ്ധതിയിൽ കുടിശികയായ കൂലി ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികൾ നടത്തിയ മാർച്ചിൽ...

IMG_20180313_170155-1

അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിനും പാഷന്‍ ഫ്രൂട്ട് പ്രദര്‍ശനത്തിനും അമ്പലവയൽ വേദിയാകുന്നു.

കല്‍പ്പറ്റ: അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിനും പാഷന്‍ ഫ്രൂട്ട് പ്രദര്‍ശനത്തിനും വേദിയാകുന്നു. മാര്‍ച്ച് 16...

IMG-20180313-WA0185