April 20, 2024

Day: March 3, 2018

കറുത്ത ശനിയാഴ്ച:അപകട പരമ്പരകളിൽ നാല് മരണം: വയനാടിന് നൊമ്പരങ്ങളുടെ ദുരന്ത ദിനം

   കറുത്ത ശനിയാഴ്ച:അപകട പരമ്പരകളിൽ നാല് മരണം: വയനാടിന് നൊമ്പരങ്ങളുടെ ദുരന്ത ദിനം സി.വി.ഷിബു. കൽപ്പറ്റ: ശനിയാഴ്ച വയനാടിന് ദുരന്തവാർത്തകളുടെയും...

Img 20180303 Wa0325

കോഴിക്കോട് കലക്ടർ യു.വി.ജോസിന് ചുരം ബദൽ റോഡ് കർമ്മസമിതി നിവേദനം നൽകി.

. പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡിന്റെ സാദ്ധ്യതകൾ അടിയന്തിരമായി പുന:പരിശോധിക്കുകയും പാത സന്ദർശിച്ച് സർക്കാരിലേക്ക് അടിയന്തിരമായി റിപ്പോർട്ട്...

Img 20180303 Wa0314

ചങ്ങരംകുളം മാന്തടത്ത് വാഹനാപകടത്തിൽ കാക്കവയൽ സ്വദേശിനി മരിച്ചു.

 ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. വയനാട് കാക്കവയല്‍ സ്വദേശി തട്ടോട്ടില്‍ ഹസൈനാരുടെ ഭാര്യ  ഫാത്തിമ്മ(55)ആണ്...

നാഷനൽ ബുക്ക് ട്രസ്റ്റ് ബത്തേരിയിലെ അധ്യാപക ഭവനിൽ മാർച്ച് 4 മുതൽ 10 വരെ പുസ്തകമേള നടത്തും.

ഭാരത സർക്കാർ മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ബുക്ക് ട്രസ്റ്റ് സുൽത്താൻ ബത്തേരിയിലെ അധ്യാപക ഭവനിൽ വെച്ച്...

Img 20180303 Wa0204

വയനാട്ടിൽ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ വ്യവസായ പാർക്ക് തുടങ്ങണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ

വയനാട്ടിൽ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ വ്യവസായ പാർക്ക് തുടങ്ങണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മറ്റി...

Img 20180303 Wa0305

വയനാട് ജില്ല അത് ലറ്റിക് ചാംമ്പ്യൻഷി പ്പിൽ കെല്ലൂർ കാരാട്ട് കുന്ന് യങ്ങ്സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ചാമ്പ്യന്മാർ

നെഹ്റു യുവകേ ന്ദ്രയുടെ ആഭിമുഖ്യത്തി പനമരത്ത് വെച്ച് നടന്ന വയനാട് ജില്ല അത് ലറ്റിക് ചാംമ്പ്യൻഷി പ്പിൽ കെല്ലൂർ കാരാട്ട്...

വികസന കാര്യത്തിൽ കുടിവെള്ളത്തിന് പ്രാധാന്യം നൽകണമെന്ന് ജില്ലാ കലക്ടർ .

വികസന കാഴ്ചപ്പാട് കണ്ടെത്തുമ്പോഴും ഇപ്പോഴത്തെ പ്രാധാന്യം കുടിവെള്ളത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായിരിക്കണമെന്ന് ജില്ലാ കലക്ടർ എസ്.സുഹാസ്.മാനന്തവാടി നഗരസഭ വികസന മാസ്റ്റർ പ്ലാൻ...

തലശ്ശേരി – മൈസൂർ റയിൽ പാത ബജറ്റിൽ ഇടം നേടാതെ പോയതിൽ പരിഭവം പ്രകടിപ്പിച്ച് എം.എൽ.എ

തലശ്ശേരി – മൈസൂർ റയിൽ പാത ബജറ്റിൽ ഇടം നേടാതെ പോയതിൽ പരിഭവം പ്രകടിപ്പിച്ച് എം.എൽ.എ, ഒ.ആർ.കേളു.മാനന്തവാടി നഗരസഭ നടത്തിയ...

കുറുവ ദ്വീപിൽ സന്ദർകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാനുള്ള നീക്കം അനുവദിക്കില്ല എഐവൈഎഫ്

മാനന്തവാടി: കുറുവ ദ്വീപിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നിക്കനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് എ ഐവൈഎഫ് മാനന്തവാടി താലുക്ക്...

വികസന കാഴ്ചപ്പാടുമായി മാനന്തവാടി നഗര സഭക്ക് സമഗ്ര മാസ്റ്റർ പ്ലാൻ

വികസന കാഴ്ചപ്പാടുമായി മാനന്തവാടി നഗര സഭക്ക് സമഗ്ര മാസ്റ്റർ പ്ലാൻ. അടുത്ത ഇരുപത് വർഷത്തിനകം നഗരസഭയിൽ നടപ്പാക്കേണ്ട സമഗ്ര വികസന...

Latest news