May 21, 2024

അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു

0
ടെണ്ടർ ക്ഷണിച്ചു 
 പനമരം അഡീഷണൽ (പുൽപ്പള്ളി) സംയോജിത ശിശുവികസന പദ്ധതി ഓഫീസിനു കീഴിലെ 96 അങ്കണവാടികൾക്കും, 7 മിനി അങ്കണവാടികൾക്കും പ്രീ സ്‌കൂൾ കിറ്റുകൾ, ആക്ടിവിറ്റി ബുക്ക് അസസ്‌മെന്റ് കാർഡ്, പ്രി സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവ വിതരണം നടത്തുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 12 ഉച്ചയ്ക്ക് 2.  അന്നേ ദിവസം 3ന് ടെണ്ടർ തുറക്കും.
വസ്തു നികുതി കുടിശ്ശികക്കാർക്കെതിരെ ജപ്തി നടപടി
 നെന്മേനി ഗ്രാമപഞ്ചായത്ത് വസ്തു നികുതി കുടിശ്ശിക വരുത്തിയവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിട്ടുള്ള നികുതി അടയ്ക്കാത്തവരുടെ ജപ്തി നടപടികൾ മാർച്ച് 15നകം പൂർത്തീകരിച്ച് 20 നകം പ്രോസിക്യൂഷൻ ഫയൽ ചെയ്യുന്നതിന് പഞ്ചായത്ത് ഭരണ സമിതിയും ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയും അനുമതി നൽകിയതായി സെക്രട്ടറി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *