April 27, 2024

Day: March 10, 2018

Fb Img 1520689394053

വനിതാ ദിനത്തോടനുബന്ധിച്ച് മൊബൈൽ ഫോട്ടോഗ്രാഫി ജേതാക്കളെ അനുമോദിച്ചു.

മാനന്തവാടി പഴശ്ശി ലൈബ്രറി വനിതാവേദിയും KGMOA  ഉപസമിതി  ജ്വാലയും ചേർന്ന്  വനിതാദിനം  ആചരിച്ചു . ഇതോടനുബന്ധിച്ചു  മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും...

Img 20180309 Wa0101

ബ്ലോക്ക് ശിശു വികസന സമിതി ഓഫീസിന്റെ നേതൃത്വത്തിൽ വനിത ദിനം ആചരിച്ചു

മാനന്തവാടി – ബ്ലോക്ക് ശിശു വികസന സമിതി ഓഫീസിന്റെ നേതൃത്വത്തിൽ വനിത ദിനം ആചരിച്ചു. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം...

11md51

ചരമം: ജോർജ് അന്തിക്കാട്ട്

ജോർജ്ജ് മാനന്തവാടി: .എടവക പുതിയിടംകുന്നിലെ അന്തിക്കാട്ട് ജോർജ്ജ് (69) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോബി, ജോസഫ്, അൽഫോൺസ. മരുമക്കൾ: സീമ, സീന, റോണി. 

Img 20180310 154530

തേൻവരിക്കയും തേൻമാവും: അടുക്കള മുറ്റത്തെ പോഷകക്കലവറയെക്കുറിച്ച് പദ്മിനി ശിവദാസിന്റ പുസ്തകം.

 സി.വി.ഷിബു. കൽപ്പറ്റ: ചക്കയിൽ നിന്നും മറ്റ് പഴങ്ങളിൽ നിന്നും അനേകം മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പുതിയ കാലഘട്ടത്തിൽ ഭക്ഷ്യോൽപ്പന്ന രംഗത്ത്...

Img 20180310 101555

തരുവണയിൽ മുസ്ലീം ലീഗ് – ഗ്ലോബൽ കെ.എം.സി.സി – ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.

മാനന്തവാടി: ആവശ്യമുള്ളവർക്ക് കൈമാറുന്നതിനായി വസ്ത്രങ്ങൾ ശേഖരിക്കുന്നതിന്  മുസ്ലിം ലീഗ് ഗ്ലോബൽ കെ.എം.സി.സി.യുമായി ചേർന്ന് തരുവണയിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. അലക്കി...

Img 20180310 Wa0099

കൽപ്പറ്റ നഗരത്തിൽ ഹോട്ടലിന് മുകളിലേക്ക് മരം വീണു.: ഒരാൾക്ക് നിസാര പരിക്ക്

കൽപ്പറ്റ നഗരത്തിൽ പഴയ എസ്.പി.ഓഫീസിലേക്ക് പോകുന്ന റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലക്ക് മുകളിലേക്കാണ് ഉച്ചക്ക് മരം വീണത്. ഫയർഫോഴ്സ് അധികൃതർ...

സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ യു.ഡി.എഫിന്റെ പ്രതിഷേധ സായാഹ്നം ഇന്ന് മാനന്തവാടി ഗാന്ധി പാർക്കിൽ

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ശനി) പ്രതിഷേധ സംഗമം നടത്തപ്പെടും. വൈകുന്നേരം...

Img 20180309 Wa0061

സ്വകാര്യ റിസോർട്ടിലെ അനധികൃത ചികിത്സ: നടന്നുപോയ രോഗിയെ കിടപ്പിലാക്കിയതിനെതിരെ പൊലീസിൽ പരാതി.

    എഴുന്നേറ്റ് നടന്നിരുന്ന രോഗിയെ സ്വകാര്യ റിസോർട്ടിൽ അനധികൃതമായി ചികിത്സിച്ചതിനെ തുടർന്ന് കിടപ്പിലാക്കിയതിനെതിരെ പൊലീസിൽ പരാതി. രോഗിയുടെ ഭാര്യ...

Fb Img 1520667044437

ജില്ലാആശുപത്രിയില്‍ അത്യാധുനിക ലബോറട്ടറി ഉദ്ഘാടനം ചെയ്തു

മാനന്തവാടി ∙: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം  ഒ.ആര്‍. കേളു  എംഎല്‍എ  നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത്...

Img 20180310 120728

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം: 14-ന് സെക്രട്ടറിയേറ്റ് ധർണ്ണ

കൽപ്പറ്റ: സംസ്ഥാനത്ത് നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ...