May 1, 2026

Day: March 29, 2018

SPSP_

കമ്പളക്കാട് സബ് പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നു.

കല്പറ്റ: ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമായി കമ്പളക്കാടിൽ സബ് പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നു. ബസ് സ്റ്റാൻഡിലെ മാവേലി...

ചുരം ബദൽ റോഡ്: ജനപ്രതിനിധികൾ സ്ഥലപരിശോധന നടത്തി.

കോഴിക്കോട് ജില്ലയെ  വയനാടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡിന് ബൈപ്പാസ് റോഡ് നിർമ്മിക്കുകയെന്ന ലക്ഷ്യവുമായി തിരുവമ്പാടി എം.എൽ എ ജോർജ്...

കല്‍പ്പറ്റ മൈതാനി മഖാം ഉറൂസ് നാളെ തുടങ്ങും

കല്‍പ്പറ്റ: മൈതാനി മഖാം ഉറൂസ് നാളെ ആരംഭിക്കും. 4.30ന് മഖാം സിയാറത്തും, തുടര്‍ന്ന് പതാകയുയര്‍ത്തലും നടക്കും. ഏഴു മണിക്ക്  മഹല്ല്...

02
IMG-20180329-WA0058

മാനസാന്തരത്തിനൊരു കാരുണ്യസ്പർശം: ജയിലിലും കാൽകഴുകൽ ശുശ്രൂഷ

മാനന്തവാടി: പാപപരിഹാരത്തിന്റെയും പശ്ചാതാപത്തിന്റെയും അലയൊലികൾ ലോകമാകെ മുഴങ്ങുന്ന വലിയ ആഴ്ചയിൽ ജയിൽപുള്ളികൾക്കും മാനസാന്തരത്തിന് വഴിതുറന്ന് സംസ്ഥാന ജയിൽ വകുപ്പ്. പെസഹാ...

യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ നഗരസഭ കൗണ്‍സിലറുടെ വധഭീഷണിയെന്ന് പരാതി

കല്‍പ്പറ്റ: യൂത്ത്കോണ്‍ഗ്രസ് നേതാവിനെതിരെ നഗരസഭാ കൗണ്‍സിലര്‍ ഫോണില്‍ വധഭീഷണി മുഴക്കിയതായി പരാതി. കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാലി...

IMG-20180329-WA0055

കാക്കവയൽ പരേതനായ മടയിക്കൽ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി.

ചരമം  അന്നമ്മ കുര്യാക്കോസ് കൽപ്പറ്റ: കാക്കവയൽ പരേതനായ മടയിക്കൽ കുര്യാക്കോ സി ന്റെ ഭാര്യ അന്നമ്മ (86) നി.മക്കൾ വർഗ്ഗീസ്...

IMG_20180329_084357_BURST2

ക്രൈസ്തവ ഭവനങ്ങളിലും ദേവാലയങ്ങളിലും പെസഹാ ആചരണം

     വലിയ ആഴ്ചയിലെ  പ്രധാന ദിവസങ്ങളിലൊന്നാണ് പെസഹ വ്യാഴം .ശിഷ്യൻമാരും ഒരുമിച്ചുള്ള യേശു ക്രിസ്തുവിന്റെ അന്ത്യാത്തഴത്തെയും വിശുദ്ധ കുർബാന...

പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കി.

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”> കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വിതരണം...