June 20, 2026

വസ്തു നികുതി കുടിശ്ശികക്കാർക്കെതിരെ ജപ്തി നടപടി തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
 നെന്മേനി ഗ്രാമപഞ്ചായത്ത് വസ്തു നികുതി കുടിശ്ശിക വരുത്തിയവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിട്ടുള്ള നികുതി അടയ്ക്കാത്തവരുടെ ജപ്തി നടപടികൾ മാർച്ച് 15നകം പൂർത്തീകരിച്ച് 20 നകം പ്രോസിക്യൂഷൻ ഫയൽ ചെയ്യുന്നതിന് പഞ്ചായത്ത് ഭരണ സമിതിയും ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയും അനുമതി നൽകിയതായി സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *