September 1, 2026

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ നൂറ് ശതമാനം നികുതി പിരിവ്

0
IMG-20180407-WA0046
By ന്യൂസ് വയനാട് ബ്യൂറോ
2017-18 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി പിരിവ് മുൻകുടിശ്ശികയടക്കം 100 % പൂർത്തിയാക്കി പിരിച്ചെടുത്ത്  പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സാമ്പത്തിക ഭദ്രതയിലേക്ക് പ്രവേശിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി ജി സജേഷ് അറിയിച്ചു … ഡിജിറ്റലി  റെക്കോർഡഡ്  വോയ്സ്  രീതിയിലുള്ള വിളംബര രീതിയായിരുന്നു ഇതിനായി അവലംബിച്ചത് … ബഹുമാന്യ ഉപഭോക്താക്കളോട് ഗ്രാമ പഞ്ചായത്തധികൃതർ കൃതജ്ഞത രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *