October 6, 2026

ആരെല്ലാം പരാജയപ്പെടുത്താൻ ശ്രമിച്ചാലും തിങ്കളാഴ്ചത്തെ ഹർത്താലിൽ മാറ്റമില്ലന്ന് ദളിത് സംഘടന ഐക്യവേദി

0
IMG-20180407-WA0052
By ന്യൂസ് വയനാട് ബ്യൂറോ
ഹർത്താലിന് മാറ്റമില്ല:
ദളിദ് സംഘടനാ ഐക്യവേദി
പട്ടിക വിഭാഗ പീഡന നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ  ആഹ്വാനം ചെയ്തിരിക്കുന്ന തിങ്കളാഴ്ച്ചയിലെ ഹർത്താലിന് യാതൊരു മാറ്റവും ഉണ്ടാവില്ലന്ന് ദളിത്  സംഘടന ഐക്യവേദി വ്യക്തമാക്കി .ഹർത്താലുമായി സഹകരിക്കില്ലന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റേയും നിലപാട് പ്രതിഷേധാർഹമാണ്. ഹർത്താൽ പരാജയപെടുത്താൻ പല നീക്കങ്ങളും നടത്തുന്നുണ്ട് .അതിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്നും നേതാക്കൾ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *