May 18, 2024

ഒന്നാമത് അഖില കേരള വടംവലി മത്സരം കൽപ്പറ്റയിൽ നടന്നു

0
03 1

നവധാര കലാ സാംസ്കാരിക വേദി ഗൂഡലായ്ക്കുന്ന് ഒരുക്കിയ ഒന്നാമത് അഖില കേരള വടംവലി മത്സരം കൽപ്പറ്റയിൽ നടന്നു.   മുനിസിപ്പൽ ചെയർപേർസൻ  സനിത ജഗതീഷ് ഉദ്ഘാടനം ചെയ്തുഎൻ.വി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചുവാർഡ് കൗൺസിലർമാരായ .പി. ഹമീദ് , അജീബഷീർ , റഷീദ്, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു   ഷമീർ ഒടുവിൽ, സ്വാഗതം പറഞ്ഞു.വി.സി. രതീഷ്  നന്ദി പറഞ്ഞു  ജില്ലാ വടംവലി അസോസിയേഷൻ മത്സരങ്ങൾ നിയന്ത്രിച്ചു.മത്സരത്തില്‍ സാന്‍ മാടക്കര ഒന്നാം സ്ഥാനം കരസ്ഥമാക്കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *