May 18, 2024

സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്:പതാകാ ദിനം ആചരിച്ചു

0
04
കല്‍പറ്റ:ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന സി പി ഐ 23-ാം പാര്‍ട്ടി കോഗ്രസിന്റെ പതാകാ ദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു.സി പി ഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി പതാക ഉയര്‍ത്തി.ജില്ലാ സെക്രട്ടറി അഡ്വ:കെ രാജന്‍,വിജയന്‍ ചെറുകര,പി കെ മൂര്‍ത്തി,വൈത്തിരി,കല്‍പറ്റ മണ്ഡലങ്ങളിലെ പ്രധാന പ്രവര്‍ത്തകരും പങ്കടുത്തു.ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചു കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *