May 30, 2026

ലോട്ടറി ക്ഷേമനിധി അംഗത്വ പുനസ്ഥാപനം

0
By ന്യൂസ് വയനാട് ബ്യൂറോ
2017 മാര്‍ച്ച് 31 ന് ശേഷം അംശാദായ കുടിശ്ശിക വന്നതിനാല്‍ അംഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് അംഗത്വം പുനസ്ഥാപിക്കാം. കുടിശ്ശിക കാലയളവില്‍ നിര്‍ദ്ദിഷ്ട തുകക്കുളള ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടാകണം.2018 ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ പിഴ സഹിതം കുടിശ്ശികയടച്ച് അംഗത്വം പുനസ്ഥാപിക്കാം.
ഇക്കാലയളവില്‍ വില്‍പ്പന നടത്തിയ ടിക്കറ്റുകളുടെ ബില്‍ ഹാജരാക്കേണ്ടതാണ്. 2017 ഏപ്രില്‍ മാസത്തിന് മുമ്പ് അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് അംഗത്വം അവസാനിപ്പിച്ചതിന് ശേഷം പുതുതായി ക്ഷേമനിധി അംഗത്വം നേടാനും അവസരമുണ്ടെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *