July 15, 2026

വിവാഹിതരായി

0
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>

സുല്‍ത്താന്‍ ബത്തേരി: ഡിസിസി ജനറല്‍ സെക്രട്ടറി ബത്തേരി പാമ്പനാല്‍ ആര്‍.പി. ശിവദാസ്-വിജയകുമാരി ദമ്പതികളുടെ മകന്‍ വിപിന്‍ദാസും കോണ്‍ഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പുതുശേരി-ശോഭന ദമ്പതികളുടെ മകള്‍ തീര്‍ത്ഥയും വിവാഹിതരായി. മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവി എംപി, കെപിസിസി വക്താവ് അജയ് തറയില്‍, എഐസിസി മെമ്പര്‍ കെ.സി. റോസക്കുട്ടി, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *