June 20, 2026

എം.എല്‍.എ ഫണ്ട് ഭരണാനുമതി ലഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എം.എല്‍. എ മാരുടെ പ്രത്യേക വികസന നിധിയില്‍പ്പെടുത്തി മാനന്തവാടി നിയോജക
മണ്ഡലത്തില്‍ പനമരം കുടിയോംവയല്‍ ജലസേചന പദ്ധതിക്ക് 80 ലക്ഷം രൂപയും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഇരുളം ചെറിയമ്പലം കുടിവെളള
പദ്ധതിക്ക് 2,80,000 രൂപയും, എടക്കല്‍ പാറക്കടവ് റോഡ് ടാറിംഗിന് രണ്ട് ലക്ഷം
രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *